Category: ജോലി

സംഘർഷ രഹിതമായി ജോലിചെയ്യാനുള്ള സാഹചര്യം വേണം.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള…

ജെർമ്മനിയിലെ ജോലി നിയമങ്ങൾ അനുസരിച്ച ഒരാൾ ഒരു ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല.

മോനെം കൊണ്ട്‌ നാട്ടിൽ വന്നൂടെ, ഇവിടെ വളരെ മികച്ച ജോലി കിട്ടുമല്ലൊ എന്ന് അഭ്യുദയകാംക്ഷികൾ ഇതുവരെ ധാരാളം പറഞ്ഞിട്ടുണ്ട്‌. ആ വലയിലൊന്നും വീഴാതെപോയതിനുള്ള പ്രധാന കാരണം ജെർമ്മനിയിലെ വർക്ക്‌ കൾച്ചർ, ജോലി സുരക്ഷിതത്വം എന്നിവയൊക്കെക്കൊണ്ടു തന്നെയാണു. ഉദാഹരണത്തിനു; ഈ ഫോട്ടൊ എടുത്തത്‌…

യുവാക്കൾക്ക് നാട്ടിൽ തന്നെ ജോലിസാധ്യതകൾ കണ്ടെത്തണം: മാർ ജോർജ് ആലഞ്ചേരി

യുവാക്കൾക്ക് നാട്ടിൽ തന്നെ ജോലിസാധ്യതകൾ കണ്ടെത്തണം: മാർ ജോർജ് ആലഞ്ചേരി  കാക്കനാട്: കേരളത്തിൽ യുവാക്കൾ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന പ്രവണത കൂടിവരികയാണെന്നും ഇങ്ങനെ പോയാൽ ഭാവിയിൽ കേരളം വയോധികരുടെ നാടായി തീരുമെന്നുള്ള ആശങ്ക പങ്കുവച്ച് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ…

ഞാൻ 30 മിനിറ്റിനുള്ളിൽ ഒരു ജോലി ചെയ്യുന്നുവെങ്കിൽ, അത് 30 മിനിറ്റിനുള്ളിൽ എങ്ങനെ ചെയ്യണമെന്ന് പഠിക്കാൻ 20 വർഷം ചെലവഴിച്ചതുകൊണ്ടാണ്.

ഒരിക്കൽ ഒരു പോർട്ടിൽ ഒരു ഭീമൻ കപ്പലിന്റെ എഞ്ചിൻ തകരാറിലായി പല മെക്കാനിക്കുകളും വന്ന് പരിശോധിച്ചിട്ടും ആർക്കും അതിന്റെ തകരാർ കണ്ടെത്താനൊ നന്നാക്കാനൊ കഴിഞ്ഞില്ല, അതിനാൽ അവർ 30 വർഷത്തിലേറെ പരിചയമുള്ള ഒരു വൃദ്ധനായ മെക്കാനിക്കിനെ സമീപിച്ചുഅദ്ദേഹം എഞ്ചിൻ മുകളിൽ നിന്ന്…