Category: ജീവനാദം

ഈ ചരിത്രസമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചതിലും ജീവനാദത്തിന് വേണ്ടി തത്സമയം റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചതിലും അഭിമാനമുണ്ട്. മണിപ്പൂരിൽ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ന്യൂഡൽഹി ജന്ദർമന്ദിർ – ൽ കെ എൽ സി എ യുടെ നേതൃത്വത്തിൽ നടന്ന മണിപ്പൂർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമാപന സന്ദേശം…

സർഗധനനായ പാതിരി കപ്പിയച്ചന്റെ ക്രിയേറ്റീവിറ്റിയും, ഗിൽബർട്ടിന്റെയും ടാബിയുടെയും നൂതനമായ ഡിസൈനിംഗും ചേരുമ്പോൾ ജീവനാദം വേറെ ലെവലാകുന്നു!

അഭിമാനമുണ്ട്, ഒരു മുൻ ചീഫ് സബ് എഡിറ്റർ എന്ന നിലയിൽ, ജീവനാദം വാരികയുടെ വിസ്മയകരമായ പുതുക്കത്തെ ഓർത്ത്. സമീപകാലത്ത് എടുക്കുന്ന ധീരമായ നിലപാടുകളെ ഓർത്ത്. അത് അവതരിപ്പിക്കുന്നതിലെ സർഗാത്മക മൂർച്ച ഓർത്ത്… സർഗധനനായ പാതിരി കപ്പിയച്ചന്റെ ക്രിയേറ്റീവിറ്റിയും, ഗിൽബർട്ടിന്റെയും ടാബിയുടെയും നൂതനമായ…