പരിവർത്തനത്തിനല്ല പരിരക്ഷയ്ക്കായി
ദൈവാലയങ്ങളിൽ മാത്രമല്ല സമൂഹം മറക്കുന്ന കോണുകളിൽ, കുഷ്ഠരോഗികളുടെ വീടുകളിൽ, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ, ചേരികളിൽ, മരിക്കുന്നവരുടെ കിടക്കയ്ക്കരികുകളിൽ – നിങ്ങൾക്ക് ഈ ക്രൈസ്തവ സഹോദരിമാരെ കാണാം. മെഗാഫോണുകൾ കൊണ്ടല്ല, മരുന്നുകൾ കൊണ്ട്. ലഘുലേഖകൾ കൊണ്ടല്ല, ഭക്ഷണം കൊണ്ട്, വാഗ്ദാനങ്ങൾ കൊണ്ടല്ല മറിച്ച് വാത്സല്യം…



