Category: കേരള സഭാനവീകരണം

സാർവ്വത്രിക കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന വേദനാജനകമായ ഒരധ്യായമാണ് ഈ കൊച്ചു കേരളത്തിൽ രചിക്കപ്പെട്ടത്.

മാർപാപ്പയുടെ നിർദ്ദേശത്തെ തിരസ്ക്കരിക്കുന്നവർ മാർപാപ്പയുടെ കീഴിൽതന്നെ സ്വതന്ത്ര സഭയാകും പോലും! പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് ഒരേയൊരു രൂപതയ്ക്കുമാത്രമേ അനുസരിക്കണമെന്നുപറഞ്ഞു കത്തുകളെഴുതുകയും വീഡിയോ സന്ദേശം നൽകുകയും ചെയ്തുള്ളു. അത് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കാണ്. ആദ്യം കത്തെഴുതിയപ്പോൾ അതു മാർപാപ്പയുടേതല്ലെന്നു പ്രചരിപ്പിച്ചു. വീഡിയോ…

കേരളം സഭ ചരിത്രത്തില്‍ ഇതാദ്യം നിര്‍ണ്ണായക ആഹ്വാനം നല്‍കി കല്ലറങ്ങാട്ട് പിതാവ് വന്‍ ആത്മീയ വിപ്ലവത്തിനൊരുങ്ങി പാലാ രൂപത | PALAI DIOCESE | Bishop Joseph Kallarangatt

Shekinah News Shekinah News

കേരള സഭാനവീകരണത്തിന്റെ ഭാഗമായി 2023 ഡിസംബര്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവെച്ചു