ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണം: ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
കോട്ടയം: ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണമെന്ന് കെസിബിസി എസ്സി / എസ്ടി/ ബിസി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. മതേതര ഭാരതത്തില്‍ എല്ലാ മതത്തിലുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പട്ടികജാതി സംവരണം ഭരണഘടന…