Category: കൂദാശ

യേശുവിനെ ഭക്ഷിക്കുക എന്നത് കുർബാന സ്വീകരണം മാത്രമല്ല, നമ്മെത്തന്നെ കൂട്ടായ്മയുടെ കൂദാശയാക്കുക എന്നതാണ്.

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ ഭക്ഷിക്കുക, പാനംചെയ്യുക (യോഹ 6:51-58) എട്ടു വാക്യങ്ങളുള്ള ഒരു സുവിശേഷഭാഗം. അതിൽ എട്ടു പ്രാവശ്യം ആവർത്തിക്കപ്പെടുന്നുണ്ട്; യേശുവിൻ്റെ ശരീരം ഭക്ഷിക്കുന്നതിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചും. ആദ്യ വായനയിൽ വചനഭാഗം ആവർത്തനവിരസവും ഏകതാനവുമാണെന്നു തോന്നാം. അപ്പോഴും ഓർക്കണം, ഇതാണ് യോഹന്നാൻ്റെ രചനാശൈലി.…

കുർബാന വസ്തുക്കളിൽഉണ്ടാകുന്ന ബഹ്യമായമാറ്റത്തേക്കാൾഅതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ്കണ്ണു തുറപ്പിക്കേണ്ടത്.|ഫാ. വർഗീസ് വള്ളിക്കാട്ട്

വിശുദ്ധ കുർബാന കൂദാശയാണ് വിശുദ്ധ കുർബാനക്ക് എന്നെ മാറ്റാൻ കഴിയും. ഇതെനിക്കറിയാം. കുർബാന വസ്തുക്കളിൽ ഉണ്ടാകുന്ന ബഹ്യമായ മാറ്റത്തേക്കാൾ അതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കണ്ണു തുറപ്പിക്കേണ്ടത്. വിശുദ്ധ കുർബാന കൂദാശയാണ്. ഇതെന്റെ ശരീരമാകുന്നു! ഇതെന്റെ രക്തമാകുന്നു! ഇങ്ങനെ…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ…|ദൈവത്തിന് സ്തുതി…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ… അനുഗ്രഹത്തിന്റെ… ദൈവത്തിന് സ്തുതി… എന്റെ ജീവിതത്തിന്റെ തെളിച്ചവും വെളിച്ചവുമായ എന്റെ പ്രിയപ്പെട്ട കൊച്ചിന്.. ഞങ്ങളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മക്കൾക്ക് ….സ്നേഹവും പ്രാർത്ഥനയുംനൽകുന്ന മാതാപിതാക്കൾക്ക്…. സഹോദരങ്ങൾക്ക് …ബന്ധുക്കൾക്ക് … കൂട്ടുകാർക്ക് എല്ലാവർക്കും…

റവറണ്ട് വൽസൻ തമ്പുവിൻ്റെ ജൽപനങ്ങൾ:|കുമ്പസാരം ഒരു കൂദാശയോ ?

ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജിന്‍റെ മുന്‍ പ്രിന്‍സിപ്പൽ, ചര്‍ച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ വൈദികൻ, തിയോളജിയൻ എന്നൊക്കെയാണ് റവ ഡോ. വത്സന്‍ തമ്പു അറിയപ്പെടുന്നത്. തമ്പുവിന്‍റെ തിരുവായ്മൊഴികൾ കേട്ടാൽ “സ്ഫടികം” സിനിമയില്‍ ശങ്കരാടി പറയുന്ന ഒരു ഡയലോഗാണ് ഓര്‍മ്മവരുന്നത്. “സകലകലാ വല്ലഭന്‍,…