Category: കരുണയുടെ രാജ്ഞി

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി!|തിരുസഭ എന്തുകൊണ്ടാണ് മറിയത്തെ കരുണയുടെ രാജ്ഞി എന്ന് വിളിക്കുന്നത്?

ലോകത്തിന്റെ കാഴ്ചപ്പാടിൽ രാജാവിന്റെ, രാജ്ഞിയുടെ അധികാരം എന്ന് പറയുമ്പോൾ ഔദ്ധത്യം, ഗാംഭീര്യം, ഇതൊക്കെയാണ് മുന്നിൽവരിക. സ്വഭാവികമായും നമ്മളിൽ അടിമത്തത്തിന്റെ ഭാവവും നിറയും. എന്നാൽ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ അധികാരം സൂചിപ്പിക്കുന്നത് സേവനത്തെയാണ്. ദാസീദാസന്മാരെ, ശിഷ്യരെ, സ്നേഹയോഗ്യരായി…സ്വന്തമായി.. മക്കളായി പരിഗണിക്കുന്ന യജമാനർ . നമ്മുടെ…