Category: കത്തോലിക്ക കോൺഗ്രസ്

കത്തോലിക്ക കോൺഗ്രസ് പാലാ രൂപത|2024–27 വർഷത്തെഭാരവാഹികൾ

റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽഡയറക്ട്ർ ഇമ്മാനുവൽ നിധിരി, കുറവിലങ്ങാട്പ്രസിഡന്റ് ജോസ് വട്ടുകുളം,കാഞ്ഞിരത്താനംജനറൽ സെക്രട്ടറി ജോയി കെ മാത്യു,മഞ്ഞാമറ്റംട്രഷറർ വർക്കിംഗ്‌ കമ്മിറ്റി അംഗങ്ങൾ: സാജു അലക്സ്‌,അന്ത്യാളംആൻസമ്മ സാബു,കുറവിലങ്ങാട് വൈസ് പ്രസിഡന്റ്‌മാർ സി എം ജോർജ്,മാൻവെട്ടംജോൺസൻ ചെറുവള്ളി, അരുവിത്തറപയസ് കവളംമാക്കൽ, തീക്കോയിസിന്ധു ജയിബു,പൈക…

സുപ്രീം കോടതിയുടെ സ്വവർഗ വിവാഹം , ഭ്രൂണഹത്യ വിധികൾ മാനുഷിക മൂല്യങ്ങൾക്ക് വില നൽകുന്നത് – കത്തോലിക്ക കോൺഗ്രസ്

കൊച്ചി – സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകാനാവില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി മാനുഷിക മൂല്യങ്ങളുടെ വില ഉയർത്തിപ്പിടിക്കുന്നതും , സാമൂഹിക സന്തുലിതാവസ്ഥക്ക് ഗുണകരവുവമാണെന്ന് കത്തോലിക്ക കോൺഗ്രസ് . ഇത്തരമൊരു വിധിയിലൂടെ കുടുംബ ബന്ധങ്ങളുടെ പവിത്രതക്കും , പ്രാധാന്യത്തിനും രാജ്യത്തെ…

പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല – മാർ റെമീജിയോസ് ഇഞ്ചനാനിയിൽ|കത്തോലിക്ക കോൺഗ്രസ് നാഷണൽ യൂത്ത് കോൺഫറൻസ്

കൊച്ചി – പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല എന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച നാഷണൽ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു…

കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ പേപ്പൽ ഡെലഗേറ്റിനെ സന്ദർശിച്ചു.

കൊച്ചി – എറണാകുളം – അങ്കമാലി അതിരൂപതയിലെ ലിറ്റർജി വിഷയത്തിൽ മാർപാപ്പയുടെ തീരുമാനം നടപ്പിലാക്കാനായി നിയമിതനായിരിക്കുന്ന പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപതയിലെ ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി.) ഭാരവാഹികൾ പ്രസിഡന്റ് ഫ്രാൻസീസ് മൂലന്റെ…

കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: കത്തോലിക്ക കോൺഗ്രസ്

.കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. അതിന്റെ പിന്നിൽ കാരണക്കാരായവർ ഉണ്ടങ്കിൽ അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരികയും വേണം.…

മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനം നടപ്പാക്കണം: കത്തോലിക്ക കോൺ​ഗ്രസ്സ്

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ഏ​​​​കീ​​​​കൃ​​​​ത കു​​​​ർ​​​​ബാ​​​​ന​​ക്ര​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ എ​​​​ത്ര​​​​യും​​വേ​​​​ഗം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്  അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ​​​​യും സീ​​​​റോമ​​​​ല​​​​ബാ​​​​ർ സ​​​​ഭ സി​​​​ന​​​​ഡി​​​​ന്‍റെ​​​​യും തീ​​​​രു​​​​മാ​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ച്ചു പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് വി​​​​മ​​​​ത​​വി​​​​ഭാ​​​​ഗം പി​​​​ൻ​​​​വാ​​​​ങ്ങ​​​​ണം. എ​​​​റ​​​​ണാ​​​​കു​​​​ളം-അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ സെ​​​​ന്‍റ് മേ​​​​രീ​​​​സ് ബ​​​​സി​​​​ലി​​​​ക്ക അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തു ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്.​ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക്…

നീരീശ്വരത്വവും വർഗീയതയും രാജ്യത്തെ വേട്ടയാടുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത്

കൊച്ചി: നീരീശ്വരത്വവും വർഗീയതയും വേട്ടയാടുന്ന അവസ്ഥയാണു രാജ്യത്തു നിലവിലുള്ളതെന്ന് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മതേതര മൂല്യങ്ങളും, ഭരണ ഘടന ഉറപ്പുതരുന്ന അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കൊച്ചിയിൽ സംഘടിപ്പിച്ച…

തൃശൂർ ബിഷപ്പ് ഹൗസിൽ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ ഘരോവോ ചെയ്ത ചിലവൈദികരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ്

എരുമപ്പെട്ടി: തൃശൂർ അതിരൂപതയിലെ കുറച്ച് വൈദികർ ശനിയാഴ്ച രാത്രിഗുണ്ടകളെപ്പോലെ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലിത്തയെ ഘരോവോ ചെയ്ത നടപടിയിൽ എരുമപ്പെട്ടി ഫൊറോന ഇടവക കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. പുറത്തു നിന്നും അകത്തു നിന്നും സഭയെ അക്രമിക്കുന്ന ശക്തികൾകെതിരെ ശക്തമായി നിലനിൽകണമെന്ന്…

സമുദായത്തിൻ്റെ നിലപാട് വ്യക്തമാക്കി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റും, സീറോ മലബാർ സഭ വക്താവുമായ അഡ്വ . ബിജു പറയന്നിലം

മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് സമുദായത്തിന്റെ ശബ്ദം : കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി :നർകോട്ടിക്, ലവ് ജിഹാദ് പ്രശ്നങ്ങൾ സ്വന്തം സമുദായത്തോട് പങ്ക് വെച്ചതിന്റെ പേരിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കേസിൽ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിന്റെ ഒപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. മാർ കല്ലറങ്ങാട്ട്…