ഒളിമ്പിക്‌സും സഭയുടെ മൂത്ത പുത്രിയും !
“സഭയുടെ മൂത്ത പുത്രി” എന്ന് ഫ്രാൻസിനെ 2015-ൽ ഫ്രാൻസിസ് മാർപ്പാപ്പാ വിളിച്ചിരുന്നു. കാരണം ഫ്രഞ്ച് രാജാക്കന്മാരെ “സഭയുടെ മൂത്ത പുത്രൻ” എന്നാണ് മാർപ്പാപ്പമാർ വിളിച്ചിരുന്നത്. അത്രമാത്രം കത്തോലിക്കരായിരുന്നു ഒരിക്കൽ ഫ്രഞ്ചുകാർ. 496- ൽ മാമോദീസ സ്വീകരിച്ച ആദ്യത്തെ ഫ്രഞ്ച് രാജാവായ ക്ളോവിസ്…