Category: ഐക്യദാർഢ്യം

പുനരയ്ക്യ അനുസ്മരണവും മലങ്കര സുറിയാനി ‘റീത്തു’ സ്ഥാപന വാർഷികവും!| കൂടുതൽ കൂടുതൽ ഐക്യ സംരംഭങ്ങളും പുനരയ്ക്യങ്ങളും അനുരഞ്ജനങ്ങളും ഉണ്ടാകട്ടെ!

മലങ്കര കത്തോലിക്കാ സഭ, ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കത്തോലിക്കാ സഭാ പുനരയ്ക്യത്തിന്റെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയെന്ന വ്യക്തിസഭ (റീത്ത്) യുടെ സ്ഥാപനത്തിന്റെയും 93 ആം വാർഷികം 2023 സെപ്തംബർ 20, 21 തീയതികളിൽ മൂവാറ്റുപുഴയിൽവച്ച്‌ ആഘോഷിക്കുകയാണ്. വിവിധ രൂപതകളിലെ…

മാർപ്പാപ്പയോടുംസീറോ മലബാർ സഭാ നേതൃത്വത്തോടും ഐകദാർഢ്യവും സഹകരണവും പ്രഖ്യാപിക്കുന്ന വിശ്വാസികളുടെ സ്നേഹ സംഗമം.| ആഗസ്റ്റ് 27 ന് ടൗൺ ഹാളിൽ 3. pm മുതൽ 6 മണി വരെ നടത്തപ്പെടുന്നു.

*പരിശുദ്ധ തിരുസ്സഭയോടും മാർപ്പാപ്പയോടും പേപ്പൽ പ്രതിനിധിയോടും സീറോ മലബാർ സഭാ നേതൃത്വത്തോടും ഐകദാർഢ്യവും സഹകരണവും പ്രഖ്യാപിക്കുന്ന എർണ്ണാകുളം അങ്കമാലി അതിരൂപതയിലെ സഭാ സ്നേഹികളായ സീറോ മലബാർ വിശ്വാസികളുടെ സ്നേഹ സംഗമം. ആഗസ്റ്റ് 27 ന് എറണാകുളം കോർപ്പറേഷൻ ടൗൺ ഹാളിൽ 3.…

സീറോ മലബാർ സിനഡിനോട്‌ അഭ്യർത്ഥിക്കുന്നവരുടെ ശ്രദ്ധക്ക്…|സഭയുടെ ആരാധനക്രമം നിശ്ചയിക്കാനുള്ള അധികാരം സിനഡിനും മാർപാപ്പയ്ക്കും ഉള്ളതാണ്.

കഴിഞ്ഞ ദിവസം ഞാൻ എഴുതിയ ഒരു എഫ് ബി പോസ്റ്റിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത പ്രവർത്തനങ്ങളെ ന്യായീകരിക്കുവാനായി സമൂഹത്തിലെ നിലയും വിലയും ഉള്ള ചില വ്യക്തികളെ രംഗത്തിറക്കി പ്രസ്താവനയിറക്കിക്കുന്നതാണ് പുതിയ തന്ത്രം എന്ന് എഴുതിയിരുന്നു. അന്ന് തന്നെ സോഷ്യൽ മീഡിയയിൽ…

വിഴിഞ്ഞം സമരത്തിന്റെ ജനകീയ പിന്തുണക്ക് മുന്നിൽ സർക്കാർ തലകുനിക്കേണ്ടിവരും-പ്രൊഫ.എം. പി. മത്തായി

കാക്കനാട് :ജനശക്തിക്ക് മുന്നിൽ തലകുനിക്കാത്ത ഭരണാധികാരികൾ ഒരു കാലത്തും ദീർഘകാലം ഭരിച്ചിട്ടില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിയനുമായ പ്രൊഫ.എം പി.മത്തായി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് വിഴിഞ്ഞം ഐക്യദാർ ദാർഡ്യസമിതിഎറണാകുളം കളക്ടറേറ്റിന്മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യധർണ ഉദ്ഘാടനം ചെയ്തു…

വിജയം വരെ വിഴിഞ്ഞം സമരത്തോടൊപ്പം – KRLCC

വിജയം വരെ വിഴിഞ്ഞം സമരത്തോടൊപ്പം – KRLCC വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രത്യാഘാതങ്ങൾ പഠനവിധേയമാക്കുക,നിഷ്പക്ഷവും ശാസ്ത്രീയവുമായ പOനം നടത്തുക, കിടപ്പാടവും ഭൂമിയും നഷ്ട പ്പെട്ടവർക്ക് ന്യായമായ നഷ്ട പരിഹാരവും പുനരധിവാസവും നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതു വരെ സമര രംഗത്തു…

കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി |സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ല|ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ലആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ…

വിഴിഞ്ഞം സമരത്തിന് പ്രോലൈഫ് സമിതിയുടെ ഐക്യദാർഢ്യം

കൊച്ചി: അമ്പത്തിയഞ്ചുദിവസങ്ങൾ പിന്നിട്ട വിഴിഞ്ഞം സമരത്തിന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജന്മദേശത്തു മാന്യമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് പാലാരിവട്ടം പിഒസി യിൽ ചേർന്ന പ്രോലൈഫ് കുടുംബസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയർമാൻ…