കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി എംബ്ലം പ്രകാശിതമായി
കാഞ്ഞിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണ ജൂബിലി എംബ്ലം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. 1977ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതാ സ്ഥാപനത്തിന്റെ 50 വര്‍ഷങ്ങള്‍ 2027 ല്‍ പൂര്‍ത്തിയാകും. ജൂബിലി ആചരണത്തിന്റെ ഒരുക്കം ജൂബിലി ആഘോഷത്തിന്റെ…