Category: ഉത്ഘാടനം ചെയ്തു

2021ലെ പ്രതികാത്മക “മലയാറ്റൂർ നക്ഷത്ര തടാകം “ഡിസംബർ 25വൈകുന്നേരം 6മണിക്ക് പ്രമുഖ വ്യവസായിയും കേന്ദ്ര സ്പൈസസ് ബോർഡ് അംഗവും ആയ ഡോ. വർഗീസ് മൂലൻ ലളിത മായ പരിപാടികളോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഉത്ഘാടനം ചെയ്തു.

പ്രൊജക്റ്റ്‌ ഡയറക്ടർ വിൽ‌സൺ മലയാറ്റൂർ, ജനകീയ വികസന സമിതി ചെയർമാൻ സുരേഷ് മാലി, വൈസ് ചെയർമാൻ ബിജു മുട്ടാൻതൊട്ടിൽ, ജനറൽ കൺവീനർ സിജു തോമസ്, എക്സിക്യൂട്ടീവ് അംഗമായ സണ്ണി പുല്ലറക്കൽ, മാർട്ടിൻ കോളകാട്ടുശ്ശേരിൽ എന്നിവർ സമീപം