Category: ഉടമകൾ

മുനമ്പം ഭൂമിയുടെ അവകാശം യഥാർത്ഥ ഉടമകൾക്ക് സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ ലൈഫ്.

കൊച്ചി. കേരള പൊതുസമൂഹം ഏറ്റെടുത്ത മുനമ്പം ഭൂമിപ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടെത്തുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ചിറായി മുനമ്പം ഭൂമിപ്രശ്നത്തിന് പരിഹാരം കോടതിക്ക് പുറത്ത് കണ്ടെത്തുവാൻ സത്വര ഇടപെടൽ ആവശ്യമാണ്‌. ഇപ്പോൾ അവിടെ താമസിക്കുന്ന എല്ലാവര്ക്കും…