Category: ഈശോ

ഈശോയെ, അങ്ങയുടെ രക്ഷയുടെ സന്തോഷം വീണ്ടും ഞങ്ങൾക്ക് തരണമേ. ഒരുക്കമുള്ള ഹൃദയം തന്ന് ഞങ്ങളെ താങ്ങണമേ

‘രാജാധിരാജൻ കാലിത്തൊഴുത്തിൽ മനുജനായ് തീർന്നതിൻ രഹസ്യമെന്തേ ? പാപി ഈ ദാസിക്ക്‌ പാഥേയമാകാൻ തിരുവോസ്തിയായതിൻ രഹസ്യമെന്തേ ? അറിയില്ല നാഥാ. ഒന്നെനിക്കറിയാം , സ്നേഹം സ്നേഹം സ്നേഹമെന്ന് …’ നമുക്കെല്ലാം വളരെ ഇഷ്ടപ്പെട്ട പാട്ടിലെ വരികളാണ്. ഈ രഹസ്യം ആർക്കെങ്കിലും പൂർണ്ണമായി…

നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ?|ബെത്‌ലെഹെമിലെ നക്ഷത്രം ഈശോയിലേക്ക് നയിച്ചു

നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ? ബെത്‌ലെഹെമിലെ നക്ഷത്രത്തിന്റെ ചിന്ത മുഴുവൻ ഈശോയെക്കുറിച്ചായിരുന്നു. ജ്ഞാനികൾ പറഞ്ഞു: “ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു”.ആ നക്ഷത്രം ഈശോയുടെതായിരുന്നു. ആ നക്ഷത്രത്തെപ്പോലെ വിശ്വസ്തനായ ഓരോ ക്രിസ്ത്യാനിയും ഈശോയുടെതാണ്. ആ നക്ഷത്രത്തിലെ ഓരോ രശ്മിയും…

ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം| ഈശോ

ഈശോയുടെ നാമം ഏറെ അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം. ഈശോ. നിരവധി ഭക്തിഗാനങ്ങളിലൂടെ ആത്മീയോണര്‍വ് നല്കിയ ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനമാണ് ഇത്. ഈശോ…

സുവിശേഷങ്ങളിൽ ജനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിപ്പോകാൻ തിടുക്കം കൂട്ടുന്ന ഈശോയെ രണ്ടുമൂന്ന് ഇടങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.

പിൻമാറുന്ന ഈശോ സുവിശേഷങ്ങളിൽ ജനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിപ്പോകാൻ തിടുക്കം കൂട്ടുന്ന ഈശോയെ രണ്ടുമൂന്ന് ഇടങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ആദ്യത്തേത് സ്വന്തം ദേശക്കാരിൽ നിന്നും ഒഴിഞ്ഞു മാറുന്നതാണ് (ലൂക്കാ 4:1-30). അവർക്ക് വേണ്ടത് അത്ഭുതങ്ങളാണ്. പക്ഷേ അവൻ നൽകുന്ന മറുപടി “വൈദ്യാ, നിന്നെത്തന്നെ…

ഈശോ എന്ന നാമത്തിനു സ്തുതി|ക്രൈസ്തവ നാമം ഉള്ളവരോ ക്രൈസ്തവ മാതാപിതാക്കളിൽ നിന്ന് ജനിച്ചവർ എല്ലാവരും തന്നെയോ ക്രൈസ്തവ വിശ്വാസം ജീവിക്കുന്നവരല്ല.

ഈശോ എന്ന നാമത്തിന്റെ മഹത്വത്തെ കേരളത്തിലെ ക്രൈസ്തവ ജീവിതം നയിക്കുന്ന (ക്രിസ്ത്യാനി പേര് ഉള്ള എല്ലാവരെയും ഉദ്ദേശിച്ചല്ല) വിശ്വാസികളെ ബോധ്യപ്പെടുത്താൻ ഈ കാലഘട്ടത്തിലെ ചില സമകാലിക സംഭവങ്ങളിലൂടെ കഴിഞ്ഞു എന്നത് സഭയുടെ മതബോധന രംഗത്തെ വലിയ നേട്ടമാണ്. ഈശോ മിശിഹാ എന്ന…