Category: ഇടവകയുടെ കരുതൽ

പഴയ നിയമത്തിലെ ജോബിൻ്റെ അതേ സാഹചര്യങ്ങളിൽ കൂടിയാണ് അടിയുറച്ച ദൈവവിശ്വാസിയായ ഈ കപ്യാർ കടന്നു പോകുന്നത്

ജീവിത തോണിയിലേക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തൻ്റെ ദൈവ വിശ്വാസത്താൽ അതിജീവിച്ച, ഒരു കപ്യാരുടെ ജീവിതകഥ: ആദ്യം തന്നെ എൻ്റെ പ്രവാസ ജീവിതത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ച് ഒരു ചെറു വിവരണം എഴുതിയാലെ ഈ ജീവിതാനുഭവം കുറിക്കാൻ എനിക്ക് ഒരു എൻട്രി ലഭിക്കത്തൊള്ളൂ… സോറി…

ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം

പരിശുദ്ധ പിതാവിന്റെ നിർദേശങ്ങളെ ധിക്കരിച്ചാലും മാർപാപ്പയുടെ കീഴിൽത്തന്നെ സ്വതന്ത്ര സഭയായി നില്ക്കാമെന്ന നുണ പ്രചരിപ്പിച്ച് ഇടവക പ്രതിനിധിയോഗങ്ങളെക്കൊണ്ട് സ്വതന്ത്ര സഭയ്ക്കായ് പ്രമേയങ്ങൾ പാസാക്കുന്ന സഭാ വിരുദ്ധ ശ്രമങ്ങളെ അപലപിക്കുന്നു. സ്വതന്ത്ര സഭയെന്നത് വളരെ എളുപ്പത്തിൽ സാധ്യമാകുമെന്നു തെറ്റിദ്ധരിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ…

ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവകയിൽ ദിവ്യകാരുണ്യ തണൽ

ഇരിഞ്ഞാലക്കുട രൂപതയുടെ നേതൃത്വത്തിൽ 2024 മെയ് 19 -)0 തീയതി നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻറെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ ആരാധനയും 14.05.2024 രാവിലെ 10 മണിമുതൽ ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. അഭിവന്ദ്യ മാർ പോളി കണ്ണുകാടൻ…

ഭാരതത്തിലെ ആദ്യ “നെറ്റ് സീറോ” ഇടവക|പൊൻ കണ്ടം സെൻ്റ് ജോസഫ് ഇടവകയുടെ മാതൃകാപരമായ ”ഹരിത നോമ്പ്” വിശേഷങ്ങൾ..!

എൻ്റെ ജീവിതത്തിൽ മൈലകൊമ്പ് സെൻ്റ് തോമസ് ഫോറൊന പള്ളിക്കുള്ള സ്ഥാനം വളരെ വലുതാണ്.

അറപ്പുള്ളവർ വായിക്കരുത്……………………….ഒരു കാലത്തിലല്ല, എല്ലാ കാലത്തിലും , എൻ്റെ ജീവിതത്തിൽ മൈലകൊമ്പ് സെൻ്റ് തോമസ് ഫോറൊന പള്ളിക്കുള്ള സ്ഥാനം വളരെ വലുതാണ്. രാവിലെ അവിടെ നിന്നും സ്വീകരിച്ച ജീവൻ്റെ അപ്പം നല്കിയ ഊർജ്ജത്തിലാണ് എത്രയോ നാളുകൾ ഞാൻ പ്രവർത്തന നിരതയായത്. രാവിലെ…

ഒരു രൂപതയുടെ മെത്രാൻ നടക്കുകയാണ്. രണ്ടുലക്ഷത്തി അറുപതിനായിരം രൂപതാംഗങ്ങളെ നേരിട്ട് കാണാൻ.ഇത് വിപ്ലവകരമായ തീരുമാനം.|BISHOP PAULY KANNOOKADAN

https://youtu.be/CnDyO00mQUw Goodness Tv പിതാവേ, തീർത്തും ന്യായവും ഉചിതവുമായ തീരുമാനത്തിലൂടെ തന്റെ അജഗണത്തെ മുൻപിൽ നിന്ന് നയിക്കുവാൻ ദൈവം പിതാവിന് ശക്തി തരട്ടെ അനുഗ്രഹിക്കട്ടെ

ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം

ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനംഇനി അവന്‍ ഉറങ്ങട്ടെ, ഉണർത്തരുത്മരണം എല്ലാവർക്കും ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പക്ഷേ ഓരോരുത്തരും മരണത്തെ നോക്കിക്കാണുന്നതിനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് അത് കയ്പേറിയതാണ്, വേറെ ചിലർക്ക് മാധുര്യമേറിയതും. മറ്റു ചിലർക്ക് അത് നിസ്സംഗതയും കുറെപ്പേർക്ക് അർത്ഥശൂന്യതയും തരുമ്പോൾ…

ആത്മാക്കളുടെ രക്ഷ അതായിരുന്നു അതായിരിക്കണം ഓരോ വൈദികന്റെയും ജീവിത ലക്ഷ്യം| വിശുദ്ധ ജോൺ മരിയ വിയാനി.

https://youtu.be/42eN7jnxWjo