Category: ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ എസ് ജെ

അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെയും പരിശുദ്ധ പിതാവിൻ്റെ പ്രതിനിധിയെയും നിങ്ങളുടെ അടിമകളെക്കൊണ്ട് നിങ്ങൾ അവഹേളിച്ചതു കണ്ട് ഞങ്ങൾ ലജ്ജിച്ചു തലതാഴ്ത്തി. |ചിറകു കരിച്ച്, വിളക്കു കെടുത്തുന്ന വണ്ടുകൾ!

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ പ്രിയപ്പെട്ട വിമതവൈദികരേ, ഞാൻ ജോഷി മയ്യാറ്റിൽ അച്ചൻ. ഏതാനും വർഷങ്ങൾക്കു മുമ്പ് സത്യദീപത്തിൽ എഴുതിയ ”അപ്പസ്തോലന്മാർ ഉറങ്ങുന്ന സഭ” എന്ന ലേഖനത്തിലൂടെ, നിങ്ങളിൽ ഏതാനും ചിലരുടെ സഭാവിരുദ്ധതയ്ക്കെതിരേ നടപടിയെടുക്കാത്ത മെത്രാന്മാരെ വിമർശിച്ചയാളാണ്. ആ കുറിപ്പിനു ശേഷം സത്യദീപത്തിൽ…

മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ എസ് ജെ എറണാകുളത്ത് എത്തി.

സിറോ മലബാർ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതർ ഉയർത്തുന്ന തർക്കങ്ങൾ പരിഹരിച്ച് അവിടെയും സഭയുടെ സിനഡും, പൗരസ്ത്യ തിരുസംഘവും, മാർപ്പാപ്പയും അംഗീകരിച്ച കുർബാന ക്രമം നടപ്പിലാക്കാൻ വത്തിക്കാനിൽ നിന്നും മാർപ്പാപ്പയുടെ പ്രതിനിധി…