ആവിഷ്കര സ്വാതന്ത്ര്യമെന്നത്ആക്ഷേപിക്കാനുള്ള ലൈസൻസല്ല |കേരളസമൂഹത്തില്‍ ക്രൈസ്തവസഭയുടെ ത്യാഗോജ്ജ്വലമായ പ്രവൃത്തികള്‍
“കേരളം ഭ്രാന്താലയമാണ്” – ഇതായിരുന്നു ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന പരിതാപകരമായ സാമൂഹികവ്യവസ്ഥതി നേരിട്ടുകണ്ട സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ജാതീയമായ ഉച്ചനീചത്വങ്ങള്‍കൊണ്ട് ചിത്തഭ്രമം ബാധിച്ച ഒരു സമൂഹത്തെ വരച്ചുകാണിക്കാന്‍ ഇതിനെക്കാൾ മെച്ചപ്പെട്ട ഒരു പരാമര്‍ശം വിവേകാനന്ദ സ്വാമികള്‍ക്ക് അസാധ്യമായിരുന്നു. ജ്ഞാനിയും…