Category: ആഗോളഉപവാസപ്രാർത്ഥന

ആഗോള കത്തോലിക്ക സഭയില്‍ ഉപവാസ പ്രാര്‍ത്ഥന ദിനം.

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം നാളെ ഒക്ടോബർ 27 വെള്ളിയാഴ്ച ആഗോള കത്തോലിക്ക സഭയില്‍ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കുന്നു. ഇസ്രായേൽ – ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് ലോക സമാധാനത്തിന് വേണ്ടി നാളെ പ്രത്യേക പ്രാര്‍ത്ഥന ദിനമായി…

മാർപാപ്പ ആഹ്വാനംചെയ്ത ആഗോളഉപവാസപ്രാർത്ഥനയിൽ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകും

കൊച്ചി :ലോകസമാധാനത്തിനുവേണ്ടി മാർപാപ്പ ആഹ്വാനംചെയ്ത ആഗോള ഉപവാസപ്രാർത്ഥനയിൽ കേരളത്തിലെ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകുമെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. ലോകത്ത് നടക്കുന്ന യുദ്ധങ്ങളെ പ്രൊ ലൈഫ് ഏറെ വേദനയോടെയും ശക്തമായ പ്രധിഷേധത്തോടെയുമാണ് വീക്ഷിക്കുന്നത്. മനുഷ്യജീവനെ സ്നേഹിക്കുവാനും…