ഒരു പ്രധാനമന്ത്രി ആദ്യമായാണ് ഈസ്റ്ററിന് ക്രൈസ്തവ ദേവാലയത്തിൽ നേരിട്ടെത്തി പ്രാർഥിച്ചതെന്നതാണു സന്ദർശനത്തിന്റെ പ്രത്യേകത. |മുഖം മിനുക്കി അനുരഞ്ജനം
മുഖം മിനുക്കി അനുരഞ്ജനം ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രശസ്തമായ തിരുഹൃദയ കത്തോലിക്കാ ദേവാലയം സന്ദർശിച്ചതു ദേശീയതലത്തിൽ ചർച്ചയായി. ഡൽഹി ഗോൾഡാക്ഖാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ എത്തിയ മോദിക്ക് കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസികളും ഹൃദ്യമായ സ്വീകരണം നൽകി.…