Category: അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ

കൊച്ചി രൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആയി നിയമിതനായ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവിന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും!

*കൊച്ചി രൂപതയ്ക്ക് അപ്പോസ്തിലക് അഡ്മിനിസ്ട്രേറ്റർ* ഫോർട്ടുകൊച്ചി. കൊച്ചി രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ രൂപതാ മെത്രാൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനാപറമ്പിലിനെ ഫ്രാൻസീസ് പാപ്പാ നിയമിച്ചു. തൻ്റെ വികാരി ജനറലായി റവ. മോൺ. ഷൈജു പരിയാത്തുശ്ശേരിയെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിച്ചു.…