Category: അടുക്കള

തെരുവോരങ്ങളിൽ ഭക്ഷണപ്പൊതികളുമായി സഹൃദയ

കൊച്ചി : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനമൊട്ടാകെ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പതിവുതെറ്റിക്കാതെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് കരുതൽ സഹായവുമായി സഹൃദയ. കൊച്ചി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ തെരുവോരങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്.…

സസ്പെൻഡഡ് കോഫി എന്താണെന്ന് അറിയാമോ?

ഒരു സ്ത്രീ നോർ‌വേയിലെ ഒരു റെസ്റ്റോറൻറ് കൗണ്ടറിൽ‌ പണം നൽകി പറഞ്ഞു“അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്‌”അഞ്ച് കോഫികൾക്ക് പണം നൽകുന്നുമൂന്ന് കപ്പ് കാപ്പി കൊണ്ടുപോയി. മറ്റൊരാൾ വന്നു പറഞ്ഞു“പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്”,പത്തിന് പണം നൽകി അഞ്ച് കോഫികൾ കൊണ്ടു പോയി.…

ആദ്യം ജനാധിപത്യവല്‍ക്കരിക്കേണ്ട സ്ഥാപനം നമ്മുടെ അടുക്കള തന്നെയാണ്….

അത്യാവശ്യം പാചകം ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അത്യാവശ്യം നന്നായി ഞാന്‍ പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച് ചിക്കനും ബീഫും മീനുമാണ് പാചകം ചെയ്യാന്‍ എനിക്കേറെ ഇഷ്ട്ടം. കൂടാതെ മിക്കവാറും എല്ലാദിവസവും അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ആളുമാണ് ഞാന്‍. ഇത് വളരെ അഭിമാനത്തോടുകൂടി…