അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്തിനെ CBCI പ്രസിഡണ്ടായി തിരഞ്ഞെടുത്തു.. ഭാരതത്തിലെ മൂന്നു റീത്തുകളിലെയും എല്ലാ മെത്രാ പോലീത്താമാരുടെയും,മെത്രാന്മാരുടെയും, സമിതിയുടെ പ്രെസിഡണ്ടയായി തിരഞ്ഞെടുക്കപ്പെട്ട,ഭാരത കത്തോലിക്കാ സഭയുടെ സമുന്നത വ്യക്തിത്വം…. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും , തൃശ്ശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ മാർ ആണ്ട്രൂസ് താഴത്ത് പിതാവിന്, അഭിനന്ദനങ്ങൾ… പ്രാർത്ഥനകൾ… 🙏🏽💐🙏🏽 പ്രൊലൈഫ് അപ്പോസ്തലേറ്റ് സീറോ മലബാർ സഭ ,9446329343.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed