ക്രൈസ്തവ സന്യസ്തരുടെ നന്മകൾ സ്വീകരിക്കുകയും സന്യസ്തരുടെ നന്മകൾ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളെയും ഈ സമാധാന റാലിയിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു….|തൃശ്ശൂർ അതിരൂപത

സർക്കുലർകക്കുകളി നാടകത്തിനെതിരെ പ്രതിഷേധം പ്രിയ ബഹു. വൈദികരേ, സമർപ്പിതരേ, സഹോദരീസഹോദരന്മാരേ,മതവിശ്വാസത്തെയും ധാർമ്മികമൂല്യങ്ങളെയും അധിക്ഷേപിക്കുന്ന കലാരൂപങ്ങളും സാഹിത്യകൃതികളും പ്രസിദ്ധീകരണങ്ങളും വർദ്ധിച്ചു വരുന്ന പ്രവണതയാണല്ലോ നാം ഈ നാളുകളിൽ കാണുന്നത്. ഇന്ന് ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കു കയാണ്. ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്, കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ചുകൊണ്ട് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കക്കുകളി എന്ന വിവാദ നാടകം. കന്യാസ്ത്രീമഠങ്ങളിലേക്ക് കടന്നു ചെല്ലുന്ന പെൺകുട്ടികളെ അടിമകളാക്കി പണിയെടുപ്പിക്കുക, അവരെ പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുക എന്നതാണ് … Continue reading ക്രൈസ്തവ സന്യസ്തരുടെ നന്മകൾ സ്വീകരിക്കുകയും സന്യസ്തരുടെ നന്മകൾ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളെയും ഈ സമാധാന റാലിയിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു….|തൃശ്ശൂർ അതിരൂപത