ഗര്‍ഭപാത്രം നഷ്ടമായ ആഗ്നസും ചതിക്കുഴിയില്‍ ജീവിതം നഷ്ടപ്പെടുത്തിയ ഫാത്തിമയും |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഡോക്ടറുടെ കൈപ്പിഴയില്‍ ആഗ്നസിന് ഗര്‍ഭപാത്രം നഷ്ടമായി; ഭര്‍ത്താവ് കൈയ്യൊഴിഞ്ഞപ്പോള്‍ ജീവിതവും കോട്ടയം സ്വദേശിനി നാല്‍പ്പതുകാരിയായ ആഗ്നസ് ഗര്‍ഭഛിദ്രത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിരുന്നു ആഗ്നസിന്റേത്. മൂന്ന് സഹോദരന്‍മാരുടെ ഏക പെങ്ങള്‍. ഇരുപത് വര്‍ഷം മുമ്പായിരുന്നു വിവാഹം. ബിരുദ പഠനം പൂര്‍ത്തിയായപ്പോള്‍ തന്നെ വിവാഹാലോചനകള്‍ തുടങ്ങി. മകളെ എത്രയും പെട്ടന്ന് നല്ലൊരു ചെറുക്കന്റെ കൈ പിടിച്ചു കൊടുക്കുക എന്നത് അപ്പന്റെ നിര്‍ബന്ധമായിരുന്നു. ജോലിയില്ലെങ്കിലും പണവും പത്രാസും ആവശ്യത്തിനുള്ളതിനാല്‍ ആലോചനകള്‍ നിരവധി വന്നു. അവസാനം ഗള്‍ഫില്‍ ജോലിയുള്ള … Continue reading ഗര്‍ഭപാത്രം നഷ്ടമായ ആഗ്നസും ചതിക്കുഴിയില്‍ ജീവിതം നഷ്ടപ്പെടുത്തിയ ഫാത്തിമയും |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|