മാർപ്പാപ്പയെ മോശമായി ചിത്രീകരിക്കാൻ സംഘടിത ശ്രമം . |കടുത്ത നിലപാടുകൾ എന്തൊക്കെയാണ് .
സ്വവർഗ ദമ്പതികളുടെ വിഷയവുമായി ബന്ധപ്പെട്ടു മാർപ്പാപ്പയെ ദൈവ വിരുദ്ധനായി ചിത്രീകരിക്കാനുള്ള സംഘടിത ശ്രമം നടക്കുന്നു. ഇത്തരം വിഷയങ്ങൾ ഞാൻ ശ്രദ്ധയോടെ വീക്ഷിക്കും എന്നുറപ്പുള്ള എന്റെ സുഹൃത്തുക്കൾക്കായി ആണ് ഞാൻ ഇത് എഴുതുന്നത്. ആരുമായും തർക്കിക്കാൻ അല്ല. ശ്രദ്ധയോടെ വായിക്കുക. (ഞാൻ പറയുന്ന വിഷയങ്ങൾ BBC റിപ്പോർട്ട് ചെയ്തതിന്റെ ലിങ്കുകൾ ഞാൻ ഇവിടെ കൊടുക്കും. ഇംഗ്ളീഷ് വായിക്കാൻ അറിയുന്നവർ അതുകൂടി വായിക്കണമേ) https://www.bbc.co.uk/news/world-europe-67751600.amp?fbclid=IwAR3_ssb5JkuvSx7lQ2ynWIl9t8DyNpq6JBkpYzhVUYdVpGKmRyscikoFCas https://www.bbc.com/news/world-europe-66991427?fbclid=IwAR13U73yHxbblgqTD_rlqyHHz1ThZBEm9HGxLyZtjMNiMa7wfcN6f7Mgu48 മാർപ്പാപ്പ ഈ വിഷയത്തിൽ എടുത്തിട്ടുള്ള കടുത്ത നിലപാടുകൾ എന്തൊക്കെയാണ് . 1 വിവാഹം … Continue reading മാർപ്പാപ്പയെ മോശമായി ചിത്രീകരിക്കാൻ സംഘടിത ശ്രമം . |കടുത്ത നിലപാടുകൾ എന്തൊക്കെയാണ് .
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed