വലിയ കുടുംബം സമൂഹത്തിന്റ്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.|ല്ഹയീം മീറ്റ് 2023 |വലിയ കുടുംബങ്ങളുടെ സംഗമം| പ്രോലൈഫ് തൃശൂർ അതിരൂപത

തൃശ്ശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം വളരെ മനോഹരമായിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത ആൻഡ്രൂസ് താഴത്ത് പിതാവിനും ആശംസകൾ അർപ്പിച്ച മോൺ. ജോസ് കോനിക്കര അച്ചനും സി.എം.ഐ പ്രോവിൻഷ്യൽ റവ.ഫാ.ജോസ് നന്തിക്കര അച്ചനും, ഫാ. റെന്നി മുണ്ടൻ കുര്യൻ അച്ചനും, സി.എം.സി, എഫ്.സി.സി പ്രതിനിധികൾക്കും , സീറോ മലബാർ പ്രോലൈഫ് പ്രതിനിധി സാബു ചേട്ടനും , കുടുംബ കൂട്ടായ്മ കൺവീനർ ഷിന്റെ മാത്യു ചേട്ടനും ആദരവ് ഏറ്റ് വാങ്ങിയ എല്ലാവർക്കും കലാപരിപാടികൾ … Continue reading വലിയ കുടുംബം സമൂഹത്തിന്റ്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.|ല്ഹയീം മീറ്റ് 2023 |വലിയ കുടുംബങ്ങളുടെ സംഗമം| പ്രോലൈഫ് തൃശൂർ അതിരൂപത