എന്തെങ്കിലും ആചാരത്തിന്റെയോ ഐതീഹ്യത്തിന്റെയോ പേരിൽ ആയാലും അൾത്താരയുടെ താഴെ പൂവൻകൊല സ്ഥാപിച്ചിട്ട് അതിനെ വിശ്വാസികൾ “തൊട്ടു വണങ്ങുന്നത്” കത്തോലിക്കാ സഭയിൽ അന്ധവിശ്വാസവും വിഗ്രഹാരാധനയും ആണെന്ന് തന്നെ പറയേണ്ടി വരും.. ഇത്തരം ഭക്താഭ്യാസങ്ങളിലേക്ക് വിശ്വാസികളെ നയിക്കുന്ന സഭയിലെ ഉത്തരവാദിത്തപ്പെട്ടവർ ഭാവിയിൽ യഥാർത്ഥ ദൈവാരാധനയിൽ നിന്നും അവരെ പിന്തിരിപ്പിക്കാനും ഭക്തി രാഹിത്യത്തിലേക്ക് അവരെ നയിക്കാനും കാരണമാവും.. ഈ വാർത്ത FB യിൽ കണ്ടപ്പോ കാര്യം അറിയാൻ കൊരട്ടി പള്ളിയിലെ വികാരിയെ വിളിച്ചു, തിരുന്നാളിന്റെ തിരക്കിൽ ആയതുകൊണ്ട് ഒത്തിരി സംസാരിക്കാൻ സമയം … Continue reading അമ്പ് വണങ്ങുന്നതുകൊണ്ട് പൂവൻകുലയും വണങ്ങുന്നു.. കൊരട്ടിയിൽ പൂവൻകുല വണങ്ങുന്നത് കൊണ്ട് ഇനി അടുത്ത സ്ഥലത്ത് എന്താണോ വണങ്ങാൻ പോവുന്നത്?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed