നാളെ പ്ളാശനാല്‍ ഇടവക ഫാ മുളങ്ങാട്ടില്‍ ദിനമായി ആചരിയ്ക്കും
കുടുംബങ്ങളുടെ നവീകരണം ലക്ഷൃമാക്കി പാലാ രൂപതയിലെ മുതിര്‍ന്ന വൈദികന്‍ – റവ.ഫാ ജോര്‍ജ് മുളങ്ങാട്ടില്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി, നടത്തിവരുന്ന പരീശീലന പരിപാടികളില്‍ പങ്കു ചേര്‍ന്നവരുടെ സംഗമം, നാളെ (20/05/2023 ശനിയാഴ്ച ) പാലാ രൂപത പ്ളാശനാല്‍ സെന്‍റ് മേരീസ് ദൈവാലയത്തില്‍ നടത്തപ്പെടുന്നു. ഉത്തമ കുടുംബജീവീതത്തിന് ഒരുങ്ങുന്നതിനും ,വിശുദ്ധികരിക്കപ്പെട്ട ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനുമുള്ള പരിശീലനമാണ് ഫാ ജോര്‍ജ് മുളങ്ങാട്ടില്‍ നല്‍കുന്നത്. ഭവനങ്ങളിലെത്തി കുടുംബാംഗങ്ങളെ ഒരുമിച്ച് കൂട്ടി പരിശീലനം നല്‍കുന്ന വേറിട്ട ശുശ്രൂഷയാണ് മുളങ്ങാട്ടിലച്ചന്‍ നടത്തിവരുന്നത് . … Continue reading നാളെ പ്ളാശനാല്‍ ഇടവക ഫാ മുളങ്ങാട്ടില്‍ ദിനമായി ആചരിയ്ക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed