സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് അഭി.കർദിനാൾ മാർ ജോർജ് ആലഞ്ചേരി ശ്രേഷ്‌ഠ മെത്രാപ്പോലീത്തായുടെ ദുക്‌റാന സന്ദേശം ഇടയലേഖനം സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ ദുക്റാനതിരുനാൾ സഭാദിനമായി മുൻ വർഷങ്ങളിലേതുപോലെതന്നെ ഈ വർഷവും നമ്മൾ ആചരിക്കുകയാണല്ലോ. ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന മാർതോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും തുടർന്ന് … Continue reading കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ ധീരതയോടെ അഭിമുഖികരിക്കാനുള്ള വിശ്വാസതീക്ഷണതക്കുവേണ്ടി പ്രാർത്ഥിക്കാം.|ദുക്റാനതിരുനാൾ സന്ദേശം|സഭാദിനം -2023
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed