കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ബൈബിൾ വായിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു

വിശുദ്ധ ബൈബിൾ കത്തിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് മത വികാരത്തെ വ്രണപ്പെടുത്തിയ യുവാവിന്റെ പ്രവർത്തി
*പ്രതിഷേധാർഹം*

_ബൈബിൾ വിശുദ്ധമാണ്._ _എരിഞ്ഞത് ഹൃദയമാണ്._
_ഇല്ലതാക്കാൻ ശ്രമിച്ച ആ പ്രകാശത്തെ ഞങ്ങൾ നെഞ്ചോട് പിടിക്കും…_

കെ.സി.വൈഎം – എസ്.എം.വൈ.എം
*ഇടുക്കി രൂപത*

നിങ്ങൾ വിട്ടുപോയത്