ഭ്രൂണഹത്യ നടത്താനുള്ള സമയപരിധി ഉയര്‍ത്തിയതിൽ കെസിബിസി പ്രൊ -ലൈഫ് സമിതി ശക്തമായി പ്രതിഷേധിക്കുന്നു .പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം നൽകിയിരുന്നു .

നമ്മുടെ പ്രാർത്ഥനയും പ്രതികരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരണം .

സാബു ജോസ് ,

പ്രേസിടെണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി ,9446329343