അടൂർ വടക്കടത്തുകാവ് കൃപാഭവനിൽ ശ്രീ ജോസ് -ഏലിയാമ്മ ദമ്പതികളുടെ മകൻ ടോണി ജോസും,പന്തളം കുരമ്പാല വടക്കേക്കര പടിഞ്ഞാറ്റേതിൽ ശ്രീ പീറ്റർ സാമുവേലിന്റെയും കുഞ്ഞുമോളുടെയും മക ൾ, സൌമ്യ പീറ്ററും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയിൽ വെച്ച് വിവാഹിതരായി.


മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവതിരുമേനി വിവാഹം ആശിർവദിച്ചു.


ഫാ. തോംസൺ ജോസ് ,(ജർമ്മനി )ടിൻസി അരുൺ (കാനഡ )എന്നിവർ ടോണിയുടെ സഹോദരങ്ങളും, ശ്രീ സാം സൗമ്യയുടെ സഹോദരനുമാണ്.
സഭയിലെ നിരവധി വൈദികരും, സമൂഹത്തിലെ പ്രമുഖരും വിവാഹതിരുകർമ്മത്തിൽ പങ്കെടുത്തു.

ആശംസകൾ

പഴയചിറപീടികയിൽ,പുത്തൻവിളയിൽ,ചേക്കോന്തയിൽ, വടക്കേക്കര പടിഞ്ഞാറ്റേതിൽ,കുരിശുംമൂട്ടിൽ,റോസ് വില്ല.…. കുടുംബങ്ങൾ


പുതിയ കുടുംബത്തിന്

മംഗളവാർത്താ പ്രവർത്തകരുടെ ആശംസകൾ.

നിങ്ങൾ വിട്ടുപോയത്