ആദരാഞ്ജലികൾ!

ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബ പ്രേഷിത രംഗത്തു ദീർഘകാലം സേവനമനുഷ്ഠിച്ച കുടകശ്ശേരിൽ ആഗ്‌നസമ്മ ജോസഫ് ടീച്ചർ (84) സ്വർഗ്ഗയാത്രയായി.

മൃതസംസ്കാരം 2022 ജനുവരി 15 ശനി രാവിലെ 10.00 ന് മാമ്മൂട് ലൂർദ് മാതാ പള്ളിയുടെ ഉത്ഥാന താഴ് വരയിൽ.

പാരിഷ് കൗൺസിൽ, പാസ്റ്ററൽ കൗൺസിൽ എന്നിവയിലും, കുടുംബ പ്രേഷിത രംഗത്തും , വിശ്വാസ പരിശീലന രംഗത്തും ഇടവക – അതിരൂപതാ തലങ്ങളിൽ ആഗ്നസമ്മ ടീച്ചർ ചെയ്ത എല്ലാ സേവനങ്ങളേയും നന്ദിപൂർവ്വം അനുസ്മരിക്കുന്നു. പരേതയുടെ സഭാസേവനങ്ങൾക്കെല്ലാം ദൈവം സ്വർഗ്ഗ രാജ്യത്തിൽ നിത്യസമ്മാനം നൽകിയനു ഗ്രഹിക്കട്ടെ! നിത്യശാന്തി നേരുന്നു. അതിനായി പ്രാർത്ഥിക്കുന്നു.

ഫാ. ജോൺ വി. തടത്തിൽ

വികാരി, മാമ്മൂട് ലൂർദ് മാതാ പള്ളി

നിങ്ങൾ വിട്ടുപോയത്