ദൈവത്തിൻെറ സ്നേഹ സന്ദേശവാഹകൻ സാധു ഇട്ടിയവര 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ടു . |പ്രണാമം

സാധു ഇട്ടിയവിര നിര്യാതനായി കോതമംഗലം: 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെ പ്രശസ്ത ഗ്രന്ഥകാരനും സാമൂഹിക പരിഷ്കർത്താവുമായ സാധു ഇട്ടിയവിര (101) നിര്യാതനായി. കോതമംഗലം ഇരമല്ലൂർ പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം. സംസ്കാരം (മാർച് 15 -ന് )4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ ലാലിക്കുട്ടി തിരുവല്ല മണലേൽ കുടുംബാംഗം. മകൻ: ജിജോ ഇട്ടിയവിര (അധ്യാപകൻ, സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം) മരുമകൾ: ജെയ്സി ജോസ്. വാർദ്ധക്യ സഹജമായ … Continue reading ദൈവത്തിൻെറ സ്നേഹ സന്ദേശവാഹകൻ സാധു ഇട്ടിയവര 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ടു . |പ്രണാമം