ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്…

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇറ്റലിയിലെ ഒരു നേഴ്സറി സ്കൂളിൽ കുറച്ചുനാൾ സേവനം ചെയ്തിരുന്നു. ആ നേഴ്സറി സ്കൂളിൽ അനാഥാലയത്തിലെ മൂന്നാല് കുഞ്ഞുങ്ങളും പഠിക്കാൻ വരാറുണ്ടായിരുന്നു. അവരിൽ തീർത്തും അനാഥയായ 4 വയസുള്ള ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. പ്രത്യേക പരിഗണനയും സ്നേഹവും അവൾക്ക് ഞങ്ങൾ സന്യസ്തർ നൽകിയിരുന്നു. എങ്കിലും അവളുടെ കൂട്ടുകാരിയെ നേഴ്സറിയിൽ കൊണ്ടാക്കാൻ വരുന്ന ഒരു അമ്മയുടെ അടുത്തേയ്ക്ക് മിക്കവാറും ദിവസങ്ങളിൽ ആ കുഞ്ഞ് ഓടി ചെന്നിട്ട് ചോദിക്കുമായിരുന്നു. “അമ്മേ… എന്നെ ഒന്ന് എടുക്കാമോ എന്ന്…” … Continue reading ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്…