വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ സമാപനത്തിൽ ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ ചേർന്ന് വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുന്ന സമ്മാനമാണ് ഈ ധ്യാനാത്മക ഗാനം.

സിയന്നയിലെ സെന്റ് ബർണഡൈൻ രചിച്ച, വിശുദ്ധ യൗസേപ്പിതാവിന്റെ പ്രതിഷ്ഠാജപം എത്രമനോഹരമായാണ് ഇവർ ആലപിച്ചിരിക്കുന്നത്. അനുഗൃഹീത സംഗീതസംവിധായകൻ ബിജു മലയാറ്റൂരാണ് വിശ്വപ്രസിദ്ധമായ ഈ പ്രാർത്ഥനയ്ക്ക് ഗാനരൂപം നൽകിയിരിക്കുന്നത്.

വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥതയിൽ സംഭവിക്കുന്ന ഒരു അത്ഭുതം ദൃശ്യവത്ക്കരിക്കുന്ന ഈ ആൽബത്തിനൊപ്പം തിരുക്കുടുംബത്തിന്റെയും തിരുസഭയുടെയും പാലകനോട് നമുക്കും പ്രാർത്ഥിക്കാം.

An Act of Consecration to St Joseph | Joyful 6

നിങ്ങൾ വിട്ടുപോയത്