കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുമൊരു ദൃശ്യം … മനസ്സിൽ ഇത്രയും നന്മയുള്ള ആളുകൾ കുറവായിരിക്കും.. യാത്രക്കിടയിൽ കഴിക്കാനായി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി തുടങ്ങിയപോൾ അടുത്തിരുന്ന ഭ്രാന്തനും കൈനീട്ടി വിശപ്പിന്റെ വേദന അറിയാവുന്ന ഒരു മനുഷ്യൻ (വലിയ മനസ്സുള്ള മനുഷ്യൻ ) ആ യാചകനും കൂടി ഭക്ഷണം കൊടുത്തു . ഒരേ ഇലയിൽ ഒന്നിച്ചിരുന്നു കഴിച്ചു രണ്ടു പേരും …കൂടെയുണ്ടായിരുന്ന മകനും മനുഷ്യത്വത്തിന്റെ മാതൃക പ്രവർത്തിയിലൂടെ കാണിച്ചു കൊടുത്തു ആ മനുഷ്യൻ.. മകനോട്‌ ആഹാരം ഇല്ലാത്ത അവസ്ഥ സങ്കടകരമാണ് എന്നും മനുഷ്യർ എല്ലാം സഹോദരങ്ങൾ ആണെന്നുള്ള വലിയ അറിവും പങ്കുവെച്ചു. ആ മനുഷ്യസ്നേഹി അദ്ധേഹത്തിന്റെ പേരും മേൽവിലാസം ചോദിച്ചറിഞ്ഞു ..Child_Protect_Team പ്രവർത്തകനാണ് . ഈ മനുഷ്യ സ്‌നേഹി…ഇങ്ങനെ എത്രയോ ആളുകൾ ഉണ്ടാവാം ഈ കൊച്ചു കേരളത്തിൽ ഇങ്ങനെയുള്ള ആളുകളെ സമൂഹം അറിയട്ടെ .. . അന്നദാനം ചെയ്യേണ്ടത് ആരാധാനാലയങ്ങൾ വഴി മാത്രമാവരുത് ..വിശക്കുന്നവനും വിശപ്പറിയുന്നവനും സ്വന്തം കൈകൊണ്ടു ഒരു നേരത്തെ അന്നം കൊടുക്കുന്നതാണ്…കടപ്പാട് : Shens Sahadevan

Sudheesh Sugathan

Changanacherry Junction

നിങ്ങൾ വിട്ടുപോയത്