വെറും സാമൂഹ്യപ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമാകുന്ന പൗരോഹിത്യം തകർക്കപ്പെടും. മറിച്ച്, മനുഷ്യന്റെ കണ്ണീരൊപ്പുന്ന, സന്തോഷ സന്താപങ്ങളിൽ പങ്കുപറ്റുന്ന ഒരു പൗരോഹിത്യം ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും.ദൈവവും വിശ്വാസമില്ലാതെ സഭയ്ക്ക് നിലനിൽക്കാനാവില്ല.

നിർജീവമായ പ്രാർത്ഥനകൾ ഒരു ആചാരംപോലെ പാരായണം നടത്തുന്ന സഭയെ നമുക്കാവശ്യമില്ല. വെറും ഉപരിവിപ്ലവമാണത്. അത് അതിൽ തന്നെ തകർന്നുവീഴും. എന്നാൽ ക്രിസ്തുവിൻറെ സഭ വീണ്ടും ഉയിർത്തെഴുന്നേൽക്കും, മരണത്തിനപ്പുറമുള്ള ജീവിതത്തെലക്ഷ്യം വെക്കുന്ന സഭ.

“To prayer must be added frequent and fervent use of the Sacrament of Penance which, as a spiritual medicine, purifies and heals us; likewise it is necessary to receive the Eucharist, which as Our predecessor of happy memory Leo XIII asserted, is the best remedy against lust.[111] The more pure and chaste is a soul, the more it hungers for this bread, from which it derives the strength to resist all temptations to sins of impurity, and by which it is more intimately united with the Divine Spouse; “He who eats my flesh and drinks my blood abides in me and I in him.”

“They are the flower of the Church, the beauty and ornament of spiritual grace, a subject of joy, a perfect and unsullied homage of praise and honor, the image of God corresponding to the sanctity of the Lord, the most illustrious portion of Christ’s flock. In them the glorious fecundity of our mother, the Church, finds expression and she rejoices; the more the number of virgins increases, the greater is this mother’s joy.” St. Cyprian.

(SACRA VIRGINITAS. ENCYCLICAL OF POPE PIUS XII ON CONSECRATED VIRGINITY)

(SACRA VIRGINITAS. ENCYCLICAL OF POPE PIUS XII ON CONSECRATED VIRGINITY)

Santhosh Thomas(GodsMusic)

നിങ്ങൾ വിട്ടുപോയത്