പൂർണ്ണ ഗർഭിണിയായ ഒരു ഗ്രാമീണ സ്ത്രീയെ വളരെ ബുദ്ധിമുട്ടി 7 Km അകലെയുള്ള ജില്ലാ ആശുപത്രിയിൽ ഭർത്താവ് എത്തിച്ചു..,

ഡോക്ടർ പറഞ്ഞു.,

സിസേറിയൻ വേണം..അതിനായി താങ്കളുടെ ഭാര്യയുടെ രക്ത ഗ്രൂപ്പായ B+ve ന്റെ ഒരു യൂണിറ്റ് ബ്ലഡ് വേണം. ബ്ലഡ് ബാങ്ക് കോവിഡ് മൂലം അവധിയാണ്. സാർ എന്റെ ബ്ലഡ് A+ve ആണ് .

.. അത് കൊടുത്താൽ മതിയോ..??പോരാ..

. B+ve തന്നെ വേണമെന്ന് ഡോക്ട്ടറുടെ മറുപടി.,പരിഭ്രാന്തനായ ഭർത്താവ് രക്തം സംഘടിപ്പിക്കാനായി ആശുപത്രിയുടെ വെളിയിലേയ്ക്ക് ഓടി..

.ഇയാളെ കണ്ട പോലീസ് കോൺസ്റ്റബിൾ അയാളെ പിടികൂടി ചോദിച്ചു.,

“ലോക്ക് ഡൗൺ ആണന്ന് അറിയില്ലേ.?എന്നാൽ കഥ മുഴുവനും കേട്ട പോലീസുകാരൻ തന്റെ ബ്ലഡ് ഗ്രൂപ്പ് B+ve ആണന്നും അപ്പോൾ തന്നെ കൂടെ ചെന്ന് രക്തം കൊടുകൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

.പ്രസവം കഴിഞ്ഞു .. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഇതറിഞ്ഞ SP, ഈ പോലീസുകാരന് 1,000 രൂപ സമ്മാനമായി നല്കി..

ഈ കഥ കേട്ട DGP തമിഴ്നാട് 10,000 രൂപ പോലീസ് കോൺസ്റ്റബിളിന് സമ്മാനം കൊടുത്തു..!

ഈ 23 വയസ്സുകാരനായ പോലീസ് ഉദ്യോഗസ്ഥൻ തനിക്ക് സമ്മാനമായി കിട്ടിയ 11,000 രൂപ, താൻ രക്തം നല്കിയ പാവപ്പെട്ട സ്ത്രീയായ, സുലോചന എന്ന് പേരുള്ള സ്ത്രീയുടെ ആശുപത്രി ബില്ലുകൾ അടച്ചിട്ട്..

ബാക്കി തുക ആ അമ്മയുടേയും കുഞ്ഞിന്റെയും കൈകളിൽ വച്ചു കൊടുത്തു.

കോൺസ്റ്റബിൾ സയ്യിദ് അബു താഹിർ…..മാതൃകയാണ്..

Vinu V Chacko

നിങ്ങൾ വിട്ടുപോയത്