Tag: pop francis

നമ്മെ വിളിച്ചത് യേശു, അവിടുത്തേക്ക് നന്ദി പറയാം; ലോക യുവജന വേദിയില്‍ പാപ്പ

ലിസ്ബണ്‍: ആഗോള കത്തോലിക്ക യുവജന സമ്മേളനത്തിന്റെ പ്രധാന വേദികളിലൊന്നായ എഡ്വേർഡ് ഏഴാമൻ പാർക്കിലെത്തിയ ഫ്രാന്‍സിസ് പാപ്പക്ക് യുവജനങ്ങള്‍ ഒരുക്കിയത് വന്‍വരവേല്‍പ്പ്. യൗവനത്തിന്റെ ആത്മീയതയും സംഗീതവും ലഹരിയും ആർജവവും…

ആർച്ചുബിഷപ്പ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ്

കാക്കനാട്: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാൻസിസ്…

സിനഡ് അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു |പ​ത്തു​പേ​രാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​ത്.|Synod on Synodality

വ​ത്തി​ക്കാ​ൻ: സി​ന​ഡാ​ത്മ​ക​ത​യെ​ക്കു​റി​ച്ച് ഒ​ക്‌​ടോ​ബ​റി​ൽ വ​ത്തി​ക്കാ​നി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന മെ​ത്രാ​ന്മാ​രു​ടെ സി​ന​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​രം ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​കെ 364 പേ​ർ പ​ങ്കെ​ടു​ക്കു​ന്ന സി​ന​ഡി​ൽ പ​ത്തു​പേ​രാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​ത്. സീ​റോ​മ​ല​ബാ​ർസ​ഭ​യി​ൽ​നി​ന്ന് മേ​ജ​ർ…

മംഗോളിയയിലേക്കുള്ള പാപ്പയുടെ അപ്പസ്തോലിക യാത്ര: ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും പ്രസിദ്ധീകരിച്ചു

ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും വത്തിക്കാൻ പ്രസിദ്ധീകരിച്ചു. “ഒരുമിച്ച് പ്രത്യാശിക്കുക” എന്നതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. “പ്രത്യാശ”…

ആര്‍ച്ച് ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോ യുഎന്നിലെ വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി നിയമിതനായി.

ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിലും, ലോക വ്യാപാര സംഘടനയിലും ലോക പ്രവാസി സംഘടനയുടെയും വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി ആര്‍ച്ച് ബിഷപ്പ് എറ്റോർ ബാലെസ്ട്രെറോയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു.…

സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താന്‍, ഏക രക്ഷ പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട് ക്രിസ്തുവിന്റെ പാത പിന്തുടരുക: ഫ്രാന്‍സിസ് പാപ്പ.

വത്തിക്കാന്‍ സിറ്റി: സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താനാണെന്നും ക്രിസ്തു ചൂണ്ടിക്കാണിച്ച പാത പിന്തുടരുക എന്നതാണ് ഏക രക്ഷയെന്നും ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബിയോ മാർക്കേസെ റഗോണയുടെ…

ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കലശലായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇറ്റാലിയൻ മാധ്യമങ്ങൾ അദ്ദേഹത്തിന് “ഹൃദയപ്രശ്നങ്ങളും” “ശ്വസിക്കാൻ ബുദ്ധിമുട്ടും” ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. 86 കാരനായ…