Tag: merry christmas

സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും.(മത്തായി 5: 9)|“Blessed are the peacemakers, for they shall be called sons of God. (Matthew 5:9)

സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് അക്രമങ്ങളും യുദ്ധങ്ങളും ഇല്ലാത്ത…

രക്‌ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്‌ധാത്‌മാവിനെ വേദനിപ്പിക്കരുത്‌.(എഫേസോസ്‌ 4: 30)|Do not grieve the Holy Spirit of God, by whom you were sealed for the day of redemption. (Ephesians 4:30)

രണ്ടായിരം വർഷത്തിനുശേഷവും ക്രിസ്തുവിന്റെ സഭയിലേക്ക് സ്വർഗ്ഗീയ അംഗത്വം ലഭിക്കുന്നതിനുള്ള ഏകമാർഗ്ഗം പരിശുദ്ധാൽമാവിനെ സ്വീകരിക്കുന്നതിലൂടെയാണ്. നമ്മെ വിശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമ്മിൽ പ്രകടമല്ലാത്തിടത്തോളം കാലം ദൈവം ചൊരിയുന്ന കൃപകൾ നമ്മിൽ ഫലമണിയുകയില്ല. കട്ടിയേറിയ പുറംതോടിനുള്ളിൽ ഒളിച്ചിരിക്കുന്ന വിത്തുകൾ പോലെയാണ് നമ്മുടെ…

ദൈവം വാഴ്‌ത്തപ്പെടട്ടെ! അവിടുന്ന്‌ എന്റെ പ്രാര്‍ഥന തള്ളിക്കളഞ്ഞില്ല; അവിടുത്തെ കാരുണ്യം എന്നില്‍നിന്ന്‌ എടുത്തു കളഞ്ഞില്ല.(സങ്കീർ‍ത്തനങ്ങള്‍ 66: 20)|Blessed be God because he has not rejected my prayer or removed his steadfast love from me! (Psalm 66:20)

നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ തള്ളിക്കളയാത്ത ദൈവമാണ് നമുക്ക് ഉള്ളത്.ഒരു ക്രിസ്തു വിശ്വാസിക്ക്‌ പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്‌. നിരവധി കാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത്‌ ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ്‌ (ലൂക്കോ.2:36, 38) പ്രാർത്ഥന ദൈവത്തെ അനുസരിക്കലാണ്. നാം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രധാന…

നിങ്ങള്‍ ക്രിസ്‌തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക്‌ ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.(മര്‍ക്കോസ്‌ 9: 41)|Whoever gives you a cup of water to drink because you belong to Christ will by no means lose his reward.(Mark 9:41)

യേശുനാമവും, തിരുവചനവും പ്രഘോഷിക്കുന്നവർക്കും, അവരെ ഭവനത്തിൽ സ്വീകരിക്കുന്നവർക്കും ദൈവം നൽകുന്ന നൻമകളാണ് തിരുവചനത്തിലൂടെ പ്രതിപാദിക്കുന്നത്. മര്‍ക്കോസ്‌ 16 : 15 ൽ പറയുന്നു യേശു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. ഇന്ന് നാൽക്കവലകളിലും, സഭകൾ മുഖാന്തിരവും,…

ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. (ലൂക്കാ 2: 11)|For unto you is born this day in the city of David a Savior, who is Christ the Lord. (Luke 2:11)

രണ്ടായിരു വർഷം മുൻപ് സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ പാപത്തിനു പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു . ലോകത്തെപ്പറ്റിയുള്ള അവിടുത്തെ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രത്യക്ഷീകരണമാണ് മനുഷ്യാവതാരം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് അതു നൽകുന്നത്. ‘‘ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കണമെന്നു വിചാരിക്കാതെ…

നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. (ഏശയ്യാ 9 : 6)

For to us, a child is born, to us, a son is given; and the government shall be upon his shoulder, and his name shall be called Wonderful Counselor, Mighty…

നിങ്ങൾ വിട്ടുപോയത്