Tag: deepika

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ഗർഭാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിക്ക് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാൻ അവകാശമില്ലേ? ജനിച്ചു കഴിഞ്ഞ ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുന്നത് കുറ്റകരമാണെങ്കിൽ അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്‍റെ ജീവൻ എടുക്കുന്നതും കുറ്റകരമല്ലേ? 1971 വരെ…

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ

എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും നീ​​​​തി​​​​യും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭ​​​​ക​​​​ളി​​​​ൽ തു​​​​ല്യ​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യ​​​​വും കി​​​​ട്ട​​​​ണ​​​​മെ​​​​ന്ന നീ​​​​തി​​​​സ​​​​ങ്ക​​​​ല്പം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വ്യ​​​​വ​​​​സ്ഥ​​​​യുടെ ആ​​​​ണി​​​​ക്ക​​​​ല്ലാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​വ​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള മു​​​​ന്നേ​​​​റ്റം ഇ​​​​വി​​​​ട​​​​ത്തെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളു​​​​മാ​​​​യി…

സർക്കാരും പോലീസും ആരെ ഭയപ്പെടുന്നു?|ദീപിക

സ​മൂഹ​ത്തി​ൽ മ​ത​വി​ദ്വേ​ഷ​വും തീവ്രവാദ ആ​ശ​യ​ങ്ങ​ളും കു​ത്തി​വ​യ്ക്കു​ന്ന ഒ​രു വി​വാ​ദ പു​സ്ത​കം നി​രോ​ധി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ലെ ര​ണ്ടു പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള നി​ർ​ദേ​ശം അ​വ​സാ​നം ഒ​രു വി​ദ​ഗ്ധസ​മി​തി​യു​ടെ പ​ഠ​ന​ത്തി​നു വി​ടാ​ൻ…

ദീപിക എന്ന ഈ ദിനപത്രത്തിനു സത്യത്തെയും നീതിയേയും കാർഷിക സംസ്ക്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിൻതുണ ആവശ്യമുണ്ട് .

ഇങ്ങനെ ഒരു പത്രമുണ്ട്…. അതു നമ്മുടേതാണ് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഇന്നും സമാനതകൾ ഇല്ലാത്തവിധം പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ഒരു പത്രം നമുക്കുണ്ട് . 133 വർഷങ്ങൾക്കു മുമ്പ് ഒരു…

marriage Media Watch Pro Life ഉദരഫലം ഒരു സമ്മാനം കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കേരള ക്രൈസ്തവ സമൂഹം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ക്രൈസ്തവ മാതൃക ജനങ്ങൾ സമ്പത്ത്‌ ജനസംഖ്യ ജനിക്കാനുളള അവകാശം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിതശൈലി നമ്മുടെ നാട്‌ പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് മക്കൾ ദൈവീകദാനം മാധ്യമ വീഥി മാധ്യമങ്ങളുടെ മനോഭാവം മാധ്യമനയം യൗസേപ്പിതാവിൻ്റെ വർഷം വലിയ കുടുംബങ്ങളുടെ ആനന്ദം വിശ്വാസം വീക്ഷണം

ജീവനെ സ്വീകരിക്കുന്ന സംസ്‌കാരം |സഭയും ജീവനും |മാധ്യമങ്ങളുടെ മനോഭാവം

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം

കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ മ​ദ്യ​പാ​നാ​സ​ക്തി​യും ക​ഞ്ചാ​വു​ൾ​പ്പെടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളോ​ടു​ള്ള ഭ്ര​മ​വും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യാ​ണ് സ​മീ​പ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ളും കൗ​മാ​ര​ക്കാ​രും കൂ​ടു​ത​ലാ​യി ഈ ​ദു​ശ്ശീ​ല​ത്തി​ന് അ​ടി​പ്പെ​ടു​ന്നു. ബാ​റു​ക​ൾ…

നിങ്ങൾ വിട്ടുപോയത്