Tag: catholic church

മാർപ്പാപ്പയെ മോശമായി ചിത്രീകരിക്കാൻ സംഘടിത ശ്രമം . |കടുത്ത നിലപാടുകൾ എന്തൊക്കെയാണ് .

സ്വവർഗ ദമ്പതികളുടെ വിഷയവുമായി ബന്ധപ്പെട്ടു മാർപ്പാപ്പയെ ദൈവ വിരുദ്ധനായി ചിത്രീകരിക്കാനുള്ള സംഘടിത ശ്രമം നടക്കുന്നു. ഇത്തരം വിഷയങ്ങൾ ഞാൻ ശ്രദ്ധയോടെ വീക്ഷിക്കും എന്നുറപ്പുള്ള എന്റെ സുഹൃത്തുക്കൾക്കായി ആണ് ഞാൻ ഇത് എഴുതുന്നത്. ആരുമായും തർക്കിക്കാൻ അല്ല. ശ്രദ്ധയോടെ വായിക്കുക. (ഞാൻ പറയുന്ന…

അല്മായ പങ്കാളിത്തത്തിന് ഊന്നൽ: സിനഡിന്റെ സമാപനരേഖ സമർപ്പിച്ചു

വത്തിക്കാന്‍: അല്മായര്‍ക്ക്‌, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക്‌, സഭാ സംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കി സിനഡ്‌. ശനിയാഴ്ച പ്രസിദ്ധീകരിച്ച സിനഡിന്റെ 42 പേജുകളുള്ള സമാപനരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്‌: സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കാന്‍ നിര്‍വാഹമില്ല; വൈദിക ബ്രഹ്മചര്യം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ ദീര്‍ഘമായ പഠനം ആവശ്യമാണ്‌;…

സുപ്രീം കോടതിയുടെ സ്വവർഗ വിവാഹം , ഭ്രൂണഹത്യ വിധികൾ മാനുഷിക മൂല്യങ്ങൾക്ക് വില നൽകുന്നത് – കത്തോലിക്ക കോൺഗ്രസ്

കൊച്ചി – സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകാനാവില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി മാനുഷിക മൂല്യങ്ങളുടെ വില ഉയർത്തിപ്പിടിക്കുന്നതും , സാമൂഹിക സന്തുലിതാവസ്ഥക്ക് ഗുണകരവുവമാണെന്ന് കത്തോലിക്ക കോൺഗ്രസ് . ഇത്തരമൊരു വിധിയിലൂടെ കുടുംബ ബന്ധങ്ങളുടെ പവിത്രതക്കും , പ്രാധാന്യത്തിനും രാജ്യത്തെ…

പുനരയ്ക്യ അനുസ്മരണവും മലങ്കര സുറിയാനി ‘റീത്തു’ സ്ഥാപന വാർഷികവും!| കൂടുതൽ കൂടുതൽ ഐക്യ സംരംഭങ്ങളും പുനരയ്ക്യങ്ങളും അനുരഞ്ജനങ്ങളും ഉണ്ടാകട്ടെ!

മലങ്കര കത്തോലിക്കാ സഭ, ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കത്തോലിക്കാ സഭാ പുനരയ്ക്യത്തിന്റെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയെന്ന വ്യക്തിസഭ (റീത്ത്) യുടെ സ്ഥാപനത്തിന്റെയും 93 ആം വാർഷികം 2023 സെപ്തംബർ 20, 21 തീയതികളിൽ മൂവാറ്റുപുഴയിൽവച്ച്‌ ആഘോഷിക്കുകയാണ്. വിവിധ രൂപതകളിലെ…

രണ്ടാം വത്തിക്കാൻ കൗൺസിൽ:അറുപത് വർഷങ്ങൾ തികയുമ്പോൾ

1965 ഡിസംബർ 8 -ന് സെന്റ് പീറ്റേഴ്‌സ് സ്‌കൊയറിൽ പോൾ ആറാമൻ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ രണ്ടാം വത്തിക്കാൻ കൗൺസിലിന് തിരശീല വീണിട്ട് അൻപത്തി ഏഴു വർഷങ്ങൾ കഴിഞ്ഞു. ക്രൈസ്‌തവ ചരിത്രത്തിലെ 21 -മത്തെ എക്കു‌മെനിക്കൽ കൗൺസിൽ ആണ്…

ഈ ഉത്തരവ് പാലിച്ചില്ലെങ്കില്‍ പിന്നെ കത്തോലിക്കാ സഭയിലുണ്ടാകില്ല|ഫാ ജോസ് മാണിപ്പറമ്പില്‍

എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ വൈദികർക്കും ഏകീകൃത കുർബാന ആഗസ്റ്റ് 20-ന് നടപ്പിൽ വരുത്താനുള്ള പൊന്തിഫിക്കൽ ഡെലിഗേറ്റിന്റെ അന്ത്യശാസനം

-പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ–“സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാന ഉറപ്പ് വരുത്തുകയും അതിനു അനുകൂലമായ സാഹചര്യം ഉണ്ടാകുന്നതുവരെയും പരിശുദ്ധ കുർബാന പരികർമ്മംചെയ്യരുതെന്ന് ഞാൻ കൽപ്പിക്കുകയും ചെയ്യുന്നു…” പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചു ബിഷപ്പ് സിറിൽ വാസിൽ എസ് ജെ.യുടെ…

നിങ്ങൾ വിട്ടുപോയത്