കഠിനമായ കാൽമുട്ട് വേദനയെത്തുടർന്ന് പോൾ ആറാമൻ ഹാളിൽ വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പരസ്യമായി ജനങ്ങളെ ആശിർവദിക്കാൻ എത്തിയത്.. പരിശുദ്ധ പിതാവിനുവേണ്ടി തുടർന്നും പ്രാർത്ഥിക്കാൻ മറക്കരുത്.

Let us pray for Pope Francis’ health

പൊതു സദസ്സിന്റെ അവസാനത്തിൽ എഴുന്നേറ്റ് നടക്കാൻ ഫ്രാൻസിസ് മാർപാപ്പ വലിയ ശ്രമം നടത്തുമ്പോൾ ആയിരക്കണക്കിന് തീർത്ഥാടകർ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നത് ശ്രദ്ധിക്കുക. കാൽമുട്ടിലെ ലിഗമെന്റ് വിണ്ടുകീറി ചികിത്സയിലാണ്. പരിശുദ്ധ പിതാവേ, ശക്തനായിരിക്കുക!

ഇതാണ് പാപ്പയുടെ ഇപ്പോഴത്തെ അവസ്ഥ…പ്രാർത്ഥന ശക്തമാക്കാം… | SHEKINAH NEWS |

https://youtu.be/Jg17boDf6Q0

ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം .