സേവ് കുട്ടനാടന് ഐക്യദാർഢ്യം. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുന്ന കേരളമെന്ന സംസ്ഥാനത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നകുട്ടനാടിന്റെ സംരക്ഷണത്തിനായി കേരളത്തിലെഎല്ലാ രാഷ്ട്രീയ പാർട്ടികളും ജാതിമത വ്യത്യാസമില്ലാതെ നിലകൊള്ളണം.

കുട്ടനാടിനെ സംരക്ഷിക്കണം.

നിങ്ങൾ വിട്ടുപോയത്