കഴിഞ്ഞ വർഷത്തെ നർക്കോട്ടിക് , ലൗ ജിഹാദ് പരാമർശത്തിനു ശേഷം – വീണ്ടും മയക്കുമരുന്ന് മാഫിയാക്കെതിരെ  മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിക്കുന്നു .

സമൂഹത്തിൽ മയക്കുമരുന്ന് വിപണനം നടക്കുമ്പോൾ നമുക്ക് കണ്ണടച്ച് കയ്യും കെട്ടി മൗനം പാലിക്കുവാൻ കഴിയുമോ ?

നമ്മുടെ രാജ്യത്തിൻെറ സവിശേഷമായ പാരമ്പര്യം തിന്മകൾക്കെതിരെ പ്രതികരിക്കുന്നതും പ്രവർത്തിക്കുന്നതുമാണ്

നിങ്ങൾ വിട്ടുപോയത്