നവംബർ 28 മുതൽ നടപ്പിൽ വരുന്ന *നവീകരിച്ച വി. കുർബാനയിൽ നാൽപതോളം മാറ്റങ്ങൾ.* കാർമ്മികന്റെയും ശുശ്രൂഷിയുടെയും സമൂഹത്തിന്റെയും പ്രാർത്ഥനകളിൾ വരുന്ന മാറ്റങ്ങളും മറ്റ് പ്രധാന പൊതു നിർദ്ദേശങ്ങളും അവയുടെ വിശദീകരണങ്ങളും *വളരെ വ്യക്തമായി ദൃശ്യങ്ങളുടെ സഹായത്തോടെ* MAAC TV നൽകുന്നു.

ഇത് കണ്ട് മനസിലാക്കി കൂടുതൽ ആഴത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കാൻ ഓരോ സീറോമലബാർ വിശ്വാസിക്കും ഈ വീഡിയോ സഹായകമാകട്ടെ.

special thanks to Fr Jacob kizhakkeveedu Fr Thomas vengassery & Marth Mariyam Forane church, Thuruthy Justin parampuzha (for helicam shot) MAACTV – is an initiative of the media apostolate of the Archdiocese of Changanacherry

നിങ്ങൾ വിട്ടുപോയത്