പരിശുദ്ധ ദൈവമാതാവിന്റെ അമ്മയായ വി. അന്നാമ്മേ ! അങ്ങേ പുത്രി ദൈവത്തിനു ഏറ്റവും ഇഷ്ടം ഉള്ളവളാകുവാൻ തക്കവണ്ണം അങ്ങുന്ന് അവളെ വളർത്തിയല്ലോ.

ഞങ്ങളും ഞങ്ങളുടെ മക്കളെ പുണ്യമുള്ളവരായിട്ടു വളർത്തുവാൻ ദൈവത്തോട് അപേക്ഷിച്ചു മനോഗുണം തരുവിക്കണമേ.

നന്മനിറഞ്ഞ ഭാഗ്യപ്പെട്ട വി. അന്നാമ്മേ ; അങ്ങേയ്ക്കു സ്വസ്തി; കർത്താവ് അങ്ങയോടുകൂടെ : അങ്ങുന്ന് സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ ; അങ്ങേ വയറ്റിൻ ഫലമായ മറിയം വാഴ്ത്തപ്പെട്ടവളാകുന്നു. ശുദ്ധ അന്നാമ്മേ! ദേവമാതാവിന്റെയും എത്രയും യോഗ്യയായ അമ്മേ! പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണനേരത്തും ദൈവത്തോടപേക്ഷിച്ചു കൊള്ളേണമേ.

_ആമേൻ_

നിങ്ങൾ വിട്ടുപോയത്