Prayerful WishesEpiscopal Ordination Day and the beginning of the Silver Jubilee Year

മെത്രാഭിഷേകത്തിൻെറ രജതജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന സീറോ മലബാർ സഭയുടെ വലിയ പിതാവും ,കെസിബിസിയുടെയും വിവിധ എപ്പിസ്‌കോപ്പൽ സഭകളുടെ സംയുക്ത സമിതിയായ ഇൻറ്റർ ചർച് കൗൺസിലിൻെറഅദ്ധ്യക്ഷനും , സഭയിലും സമൂഹത്തിലും അനുഗ്രഹകരമായ ശുശ്രുഷകൾ നിർവ്വഹിക്കുന്ന കാർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്പ്രാ ർത്ഥനാശംസകൾ .

തക്കലയിലും എറണാകുളം -അങ്കമാലി അതിരൂപതയിലും മെത്രാനും മെത്രാപ്പോലീത്തായെന്ന നിലകളിലും സ്‌തുത്യർഹമായ ശുശ്രുഷകൾ നിർവഹിച്ച പിതാവിൻെറ മഹനീയ നേതൃത്വത്തിൽ സീറോ മലബാർ സഭ അതിവേഗം വളരുന്നു .

കേരളത്തിൽ ആദ്യമായി മൂക ബധിര-കാഴ്ച്ച പരിമിതരായ സഹോദരങ്ങളുടെ വിശുദ്ധ കുർബാനയും കൂട്ടായ്മയും മൌണ്ട് സെയിന്റ് ‌ തോമസിൽ പ്രൊ ലൈഫ് അപോസ്തലറ്റിൻെറ നടത്തുവാൻ കഴിഞ്ഞത് വലിയ പിതാവിൻെറ പ്രതേക താല്പര്യവും നേതൃത്വവും മൂലമായിരുന്നുവെന്നു ഓർക്കുന്നു .പിതാവ് രണ്ട് സമ്മേളങ്ങളിലും പങ്കെടുത്തതും പങ്കെടുത്ത സഹോദരങ്ങൾക്ക് സമ്മാനങ്ങൾ നൽകി അനുഗ്രഹിച്ചതും സ്മരിക്കുന്നു .കെസിബിസി പ്രൊ ലൈഫ് സമിതിയ്‌ക്കും പിതാവ് വലിയ പ്രോത്സാഹനവും നേതൃത്വവും നൽകുന്നു ..

പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്