ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലിത്ത മാർ മാത്യു കാവുകാട്ട് പിതാവിന്റെ സംസ്കാര ശുശ്രൂഷ ചങ്ങനാശ്ശേരി കത്തീഡ്രലിൽ നടന്നപ്പോൾമാർ മാത്യു കാവുകാട്ട് പിതാവിന്റെ പൌരോഹിത്യ രജതജൂബിലി സ്മാരകമായി ഭവനനിര്‍മാണപദ്ധതി ആവിഷ്കരിച്ചതു നവീനമായൊരു ആശയമായിരുന്നു.

ഈ മഹനീയ മാതൃകയാണു പിന്നീടു മന്ത്രി എം.എന്‍. ഗോവിന്ദന്‍നായരെ ലക്ഷംവീട് പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്

നിങ്ങൾ വിട്ടുപോയത്